റബർ വിലയിടിവ്: യോഗം വിളിക്കണമെന്ന് പി.സി. തോമസ്
റബർ വിലയിടിവ്: യോഗം വിളിക്കണമെന്ന് പി.സി. തോമസ്
Friday, August 18, 2017 1:09 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല​​യി​​ടി​​വ് കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ യോ​​ഗം വി​​ളി​​ക്ക​​ണ​​മെ​ന്നു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നും എ​​ൻ​​ഡി​​എ ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​വു​​മാ​​യ പി.​​സി. തോ​​മ​​സ്. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രി നി​​ർ​​മ​​ലാ സീ​​താ​​രാ​​മ​​നും കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും ക​​ത്ത​​യ​​ച്ച​​താ​​യി തോ​​മ​​സ് അ​​റി​​യി​​ച്ചു. റ​​ബ​​ർ വി​​ല താ​​ഴോ​​ട്ട് പോ​​കു​​ന്ന​തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. റ​​ബ​​ർ മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​ക​​ള​​യു​​ന്ന​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​നു വ​​രും​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വ​​ൻ ന​​ഷ്ട​​മു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.