ഇ​പി​ക്കു ന​ൽ​കാ​ത്ത ക​നി​വ് ഗ​താ​ഗ​ത മ​ന്ത്രി​ക്കോ: സു​ധീ​ര​ൻ‌
Friday, August 18, 2017 1:09 PM IST
ആ​​ല​​പ്പു​​ഴ: ഇ ​​പി ജ​​യ​​രാ​​ജ​​നു ന​​ൽ​​കാ​​ത്ത ക​​നി​​വാ​ണു ഗ​​താ​​ഗ​​ത​മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​ക്കു സ​​ർ​​ക്കാ​​ർനൽകാൻ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നു കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ. 80 തി​​ക​​ഞ്ഞ വ​​യ​​ലാ​​ർ ര​​വി എം​​പി​​യു​​ടെ ജ​ന്മ​ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.