ജൂ​ലൈ​യി​ലെ ജി​എ​സ്ടി അ​ട​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ളെ
Friday, August 18, 2017 1:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ പ്ര​​​കാ​​​രം ജൂ​​​ലൈ മാ​​​സം അ​​​ട​​​യ്ക്കേ​​​ണ്ട ജി​​​എ​​​സ്ടി അ​​​ട​​​യ്ക്കാ​​​ൻ നാ​​​ളെ​​​യും കൂ​​​ടി അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ത്ത വ്യാ​​​പാ​​​രി​​​ക​​​ൾ ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ൺ നി​​​കു​​​തി​​​യും 20ന് ​​​മു​​​ൻ​​​പും, ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ 20ന് ​​​മു​​​മ്പ് നി​​​കു​​​തി​​​യും ജി​​​എ​​​സ്ടി ആ​​​ർ- മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ 28ന് ​​​മു​​മ്പും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

കോ​​മ്പോ​​സി​​​ഷ​​​ൻ നി​​​കു​​​തി നി​​​ർ​​​ണ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വ്യാ​​​പ​​​രി​​​ക​​​ൾ ഒ​​​ഴി​​​കെ നി​​​കു​​​തി ബാ​​​ധ്യ​​​ത​​യു​​​ള്ള എ​​​ല്ലാ വ്യാ​​​പാ​​​രി​​​ക​​​ളും ജി​​​എ​​​സ്ടി ആ​​​ർ- മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജി​​​എ​​​സ്ടി വ​​​കു​​​പ്പ് 47 പ്ര​​​കാ​​​രം പ​​​ര​​​മാ​​​വ​​​ധി 5000 പ ​​​വ​​​രെ ലേ​​​റ്റ്ഫീ ഒ​​​ടു​​​ക്കേ​​​ണ്ടി വ​​​രും.
ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണി​​​നൊ​​​പ്പം നി​​​ല​​​വി​​​ൽ ഇ​​​ൻ വോ​​​യ്സ് അ​​​പ് ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട തി​​​ല്ല. ജൂ​​​ലൈ മാ​​​സ​​​ത്തി​​​ലെ വ്യാ​​​പാ​​​ര​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ്വ​​​യം നി​​​ർ​​​ണ​​​യി​​​ച്ച് വ്യാ​​​പാ​​​രി ത​​​ന്നെ ജി​​​എ​​​സ്ടി ആ​​​ർ -മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​ണ്. റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​ത് :
1)നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ത്ത വ്യാ​​​പാ​​​രി​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട ത്.


നി​​​കു​​​തി ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ട വി​​​ധം.
അ​​​ട​​​യ്ക്കേ​​​ണ്ട നി​​​കു​​​തി = (​​​ഒൗ​​​ട്ട്പു​​​ട്ട് നി​​​കു​​​തി ബാ​​​ധ്യ​​​ത + റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​കു​​​തി ബാ​​​ധ്യ​​​ത) - 2017 ജൂ​​​ലൈ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ൻ​​​പു​​​ട്ട് ട​​​ക്സ്
ജൂ​​​ലൈ​​​യി​​​ലെ നി​​​കു​​​തി ബാ​​​ധ്യ​​​ത 20 ന് ​​​മു​​​മ്പ് ഇ​​​ല​​​ക്‌ട്രോ ണി​​​ക് കാ​​​ഷ് ലെ​​​ഡ്ജ​​​റി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക.
20ന് ​​​മു​​​ൻ​​​പ് ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
2) നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​ത്.
അ​​​ട​​​യ്ക്കേ​​​ണ്ട നി​​​കു​​​തി= (​​​ഒൗ​​​ട്ട്പു​​​ട്ട് നി​​​കു​​​തി ബാ​​​ധ്യ​​​ത + റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​കു​​​തി ബാ​​​ധ്യ​​​ത) - (​​​ട്രാ​​​ൻ​​​സി​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് + 2017 ജൂ​​​ലൈയി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ൻ​​​പു​​​ട്ട് ട​​​ക്സ്)
ജൂ​​​ലൈ​​​യി​​​ലെ നി​​​കു​​​തി ബാ​​​ധ്യ​​​ത 20 ന് ​​​മു​​​ൻ​​​പ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് കാ​​ഷ് ലെ​​​ഡ്ജ​​​റി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക.
ജി​​​എ​​​സ്ടി ട്രാ​​​ൻ-​​​ഒ​​​ന്ന് ഫോം ​​​സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക (21 മു​​​ത​​​ൽ വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കും.)
ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കു​​മ്പോ​​​ൾ നി​​​കു​​​തി ക​​​ണ​​​ക്ക്കൂ​​​ട്ടി ക്യാ​​​ഷ് ലെ​​​ഡ്ജ​​​റി​​​ൽ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ന്ന തു​​​ക കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ 21 മു​​​ത​​​ൽ ഉ​​​ള്ള​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് 18 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ന​​​ൽ​​​ക​​​ണം.
28ന് ​​​മു​​​ൻ​​​പ് ജി​​​എ​​​സ്ടി ആ​​​ർ - മൂ​​​ന്ന് ബി ​​​റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.