ഫീസ് ഇളവിന് അർഹത
Friday, August 18, 2017 1:00 PM IST
കോ​​​ട്ട​​​യം: നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ൺ സ്കൂ​​​ളി​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി, സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന നെ​​​യ്ത്ത് ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ബി​​​പി​​​എ​​​ൽ/​​​സ്ത്രീ​​​ക​​​ൾ, ബി​​​പി​​​എ​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ/​​​ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രും അ​​​വ​​​രു​​​ടെ കു​​​ട്ടി​​​ക​​​ളും ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. ഇ​​​വ​​​ർ​​​ക്കു പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഹാ​​​ൻ​​​ഡ്‌​​​ലൂം ആ​​​ൻ​​​ഡ് ടെ​​​ക്സ്റ്റൈ​​​ൽ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പ​​​രി​​​ച​​​യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി ഈ ​​​ആ​​​നു​​​കൂ​​​ല്യം നേ​​​ടാം. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ഫ് ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോം എ​​​ൻ​​​ഐ​​​ഒ​​​എ​​​സി​​​ന്‍റെ www.nios.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും കൊ​​​ച്ചി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന് പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ൻ​​​ഐ​​​ഒ​​​എ​​​സി​​​ന്‍റെ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 15-വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.


അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഹാ​​​ൻ​​​ഡ്‌​​​ലൂം ആ​​​ൻ​​​ഡ് ടെ​​​ക്സ്റ്റൈ​​​ൽ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള പ​​​രി​​​ച​​​യ​​​പ​​​ത്രം കൂ​​​ടാ​​​തെ ജ​​​ന​​​ന​​​ത്തീ​​​യ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി/​​​ബി​​​പി​​​എ​​​ൽ/​​​ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും ന​​​ൽ​​​ക​​​ണം. ജ​​​ന​​​ന​​​ത്തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന്, ജ​​​ന​​​ന​​​ത്തീ​​​യ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ് സ്വീ​​​കാ​​​ര്യ​​​മാ​​​ണ്. സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ന്, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷാ ഫോ​​​മി​​​ൽ ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന സ്വ​​​യം സാ​​​ക്ഷ്യപ്പെടുത്തിയ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഒ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ മ​​​തി. [email protected] ഫോ​​​ൺ: 0484-2310032, 2310033. ടോ​​​ൾ​​​ഫ്രീ 1800 180 93.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.