ര​മ്യാ ന​ന്പീ​ശ​നി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്തു
ര​മ്യാ ന​ന്പീ​ശ​നി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്തു
Thursday, August 17, 2017 1:58 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​ര​​​യാ​​​യ ന​​​ടി​​​യു​​​ടെ സു​​​ഹൃ​​​ത്തും ന​​​ടി​​​യു​​​മാ​​​യ ര​​​മ്യാ ന​​​ന്പീ​​​ശ​​​നി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. രാ​​​വി​​​ലെ പ​​​ത്തോ​​​ടെ ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. ത​​​നി​​​ക്ക് അ​​​റി​​​യാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യി ര​​​മ്യ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വം ന​​​ട​​​ന്നി​​ട്ട് ഇ​​ന്ന​​ലെ ആ​​​റു മാ​​​സം തി​​​ക​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 17നു ​​​തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു ര​​​മ്യാ ന​​​ന്പീ​​​ശ​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​ന്പോ​​​ഴാ​​​ണു ന​​​ടി​​​യെ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച​​​ത്. ന​​​ടി​​​യു​​​ടെ ആ​​​ത്മ​​സു​​​ഹൃ​​​ത്താ​​​ണു ര​​​മ്യ. അ​​​മ്മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​യ ര​​​മ്യ സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​താ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​തൃ​​സ്ഥാ​​​ന​​​ത്തു​​​മുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.