ഗവർണർ സദാശിവം ശബരിമലയിൽ
ഗവർണർ സദാശിവം ശബരിമലയിൽ
Thursday, August 17, 2017 1:23 PM IST
ശ​ബ​രി​മ​ല: ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി.​ സ​ദാ​ശി​വം ശ​ബ​രി​മ​ല ശ്രീ​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ന്പ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഗ​ണേ​ശോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷ​മാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്കു യാ​ത്ര തി​രി​ച്ച​ത്. വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. കേ​ര​ള ഗ​വ​ർ​ണ​റാ​യ​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ഭാ​ര്യ സ​ര​സ്വ​തി സ​ദാ​ശി​വ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചു.

ചി​ങ്ങ​മാ​സ​പ്പു​ല​രി​യി​ൽ ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ൽ വ​ൻ​ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു പൂ​ജ​ക​ൾ. ല​ക്ഷാ​ർ​ച്ച​ന​യും ക​ള​ഭാ​ഭി​ഷേ​ക​വും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.