മോ​ണ്‍. ഡോ. ​ജോ​ണ്‍ കൊ​ച്ചു​തു​ണ്ടി​ലി​ന്‍റെ റ​മ്പാ​ൻ സ്ഥാ​നാ​രോഹണം നാ​ളെ
Thursday, August 17, 2017 1:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ കൂ​​​രി​​​യ ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മോ​​​ണ്‍. ഡോ. ​​​ജോ​​​ണ്‍ കൊ​​​ച്ചു​​​തു​​​ണ്ടി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള റ​​​മ്പാ​​​ൻ സ്ഥാ​​​നം ന​​​ൽ​​​ക​​​ൽ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നു ന​​​ട​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ഇ​​​ട​​​വ​​​ക​​​യാ​​​യ പു​​​തു​​​ശേ​​​രി​​​ഭാ​​​ഗം സെ​​​ന്‍റ് ജോ​​​ണ്‍​സ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ർ​​​മ​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.