അന്തരിച്ച എം.​​​ഡി. ജോ​​​സ​​​ഫ് മ​​​ണ്ണി​​​പ്പ​​​റ​​​മ്പി​​​ൽ കത്തോലിക്കാ കോൺഗ്രസിന്‍റെ ദീർഘകാല സാരഥി
അന്തരിച്ച എം.​​​ഡി. ജോ​​​സ​​​ഫ് മ​​​ണ്ണി​​​പ്പ​​​റ​​​മ്പി​​​ൽ കത്തോലിക്കാ കോൺഗ്രസിന്‍റെ ദീർഘകാല സാരഥി
Thursday, August 17, 2017 1:01 PM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: ദീ​​​ർ​​​ഘ​​​കാ​​​ലം ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സാ​​​ര​​​ഥി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച എം.​​​ഡി. ജോ​​​സ​​​ഫ് മ​​​ണ്ണി​​​പ്പ​​​റ​​​മ്പി​​​ൽ. സം​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി അ​​​ദ്ദേ​​​ഹം അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്നി​​​ച്ചു. നി​​​ല​​​ക്ക​​​ൽ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ട്ര​​​സ്റ്റ് മു​​​ൻ അം​​​ഗ​​​വും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ അം​​​ഗ​​​വും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യു​​​ടെ ച​​​രി​​​ത്ര ര​​​ച​​​യി​​​താ​​​വും സ​​​മു​​​ദാ​​​യ സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യി​​​രു​​​ന്നു .

ഭാ​​​ര്യ എ​​​ൽ​​​സി ജോ​​​സ​​​ഫ് (ഭ​​​ര​​​ണ​​​ങ്ങാ​​​നം ആ​​​ലാ​​​നി​​​ക്ക​​​ൽ കു​​​ടും​​​ബാ​​​ഗം). മ​​​ക്ക​​​ൾ: ജോ​​​ഷി ജോ​​​സ​​​ഫ് (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), റാ​​​ണി ബാ​​​ബു, ജോ​​​യി ജോ​​​സ​​​ഫ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ജോ​​​ർ​​​ജ് ജോ​​​സ്ഫ് എ​​​റ​​​ണാ​​​കു​​​ളം, മി​​​നി ജോ​​​സ​​​ഫ് യു​​​എ​​​സ്എ, ജോ ​​​ജോ​​​സ​​​ഫ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി. മ​​​രു​​​മ​​​ക്ക​​​ൾ: ശോ​​​ഭ മു​​​രി​​​ക്കി​​​ൻ​​​മൂ​​​ട്ടി​​​ൽ(​​​കോ​​​ട്ട​​​യം), ബാ​​​ബു ജോ​​​ർ​​​ജ് കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്ട് ത​​​ച്ചി​​​ൽ(​​​നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ), ല​​​ത പാ​​​റാ​​​യി​​​ൽ(​​​എ​​​ഴു​​​പു​​​ന്ന), രേ​​​ണു മാ​​​പ്പി​​​ള​​​ശേ​​​രി​​​ൽ(​​​ച​​​ങ്ങ​​​നാ​​​ശേ​​​രി), അ​​​നൂ​​​പ് ജോ​​​സ​​​ഫ് (വാ​​​ച്ചാ​​​പ​​​റ​​​ന്പി​​​ൽ യു​​​എ​​​സ്എ), സം​​​ഗീ​​​ത പൊ​​​ട്ടം​​​കു​​​ളം (കൂ​​​ട്ടി​​​ക്ക​​​ൽ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​​ന്ന​​​മ്മ ഹോ​​​ർ​​​മി​​​സ് ത​​​ര​​​ക​​​ൻ വ​​​ല്യാ​​​റ പാ​​​റാ​​​യി​​​ൽ(​​​തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി), പ​​​രേ​​​ത​​​രാ​​​യ ഫാ. ​​​എം.​​​ഡി. വ​​​ർ​​​ക്കി എ​​​സ്ജെ, സി​​​സ്റ്റ​​​ർ സ​​​റ​​​ഫി​​​യ(​​​മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് എ​​​റ​​​ണാ​​​കു​​​ളം), സി​​​സ്റ്റ​​​ർ കാ​​​ർ​​​മ​​​ൽ സി​​​എം​​​സി(​​​റി​​​ട്ട. എ​​​ച്ച്എം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ളി), സി​​​സ്റ്റ​​​ർ ഇ​​​മാ​​​ക്കു​​​ലേ​​​റ്റ് സി​​​എം​​​സി (റി​​​ട്ട. എ​​​ച്ച്എം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.