ആ​ദി​വാ​സി കോ​ള​നി​യി​ൽ ശി​ശു​മ​ര​ണം
Thursday, August 17, 2017 12:47 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ട്ട​ള​കു​ടി​യി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ശി​ശു മ​രി​ച്ചു. ഇ​രു​ട്ട​ള ആ​ദി​വാ​സി കു​ടി​യി​ലെ മ​ണി​ക​ണ്ഠ​ൻ - അം​സ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പ​നി​യെ​തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​രു​ട്ട​ള കോ​ള​നി​യി​ലെ​ത്തി ആ​ചാ​ര​പ്ര​കാ​രം അ​ട​ക്കം​ ചെ​യ്തു.
ഇ​വ​രു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യും ഒ​രു​ മാ​സം പ്രാ​യം എ​ത്തി​യ​പ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.