ബ്ലൂ ​​​​​​വെ​​​​​​യ്ൽ ഗെ​​​​​​യിം ത​​​​​​ട​​​​​​യും: മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി
ബ്ലൂ ​​​​​​വെ​​​​​​യ്ൽ ഗെ​​​​​​യിം ത​​​​​​ട​​​​​​യും: മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി
Wednesday, August 16, 2017 2:50 PM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കൊ​​​​​​ല​​​​​​യാ​​​​​​ളി ഗെ​​​​​​യിം ബ്ലൂ ​​​​​​വെ​​​​​​യ്ൽ പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​യാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സാ​​​​​​ധ്യ​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ. സൈ​​​​​​ബ​​​​​​ർ ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജാ​​​​​​ഗ്ര​​​​​​ത​​​​​​യും വി​​​​​​വേ​​​​​​ക​​​​​​വും സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​ൻ എ​​​​​​ല്ലാ​​​​​​വ​​​​​​രും മു​​​​​​ൻ​​​​​​കൈ എ​​​​​​ടു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ത്തി​​​​​​ൽ എ​​​​​​ഴു​​​​​​തി​​​​​​യ കു​​​​​​റി​​​​​​പ്പി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.


ബ്ലൂ ​​​​​​വെ​​​​​​യ്‌​​​ൽ ഗെ​​​​​​യിം വ്യാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​യാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​നെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്യു​​​​​​ന്നു. ഗെ​​​​​​യിം നി​​​​​​രോ​​​​​​ധി​​​​​​​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​ക്ക് ക​​​​​​ത്ത​​​​​​യ​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നോ​​​​​​ട് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ൽ സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.