ഭ​ര​ണ​ങ്ങാ​നത്ത് ഇന്നു പ്രധാന തിരുനാൾ
ഭ​ര​ണ​ങ്ങാ​നത്ത് ഇന്നു പ്രധാന തിരുനാൾ
Thursday, July 27, 2017 1:12 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: ഭ​​ര​​ണ​​ങ്ങാ​​നം ഇ​​ന്നു തീ​​ർ​​ഥാ​​ട​​ക​​രാ​​ൽ നി​​റ​​യും. വേ​​ദ​​ന​​ക​​ളെ പു​​ണ്യ​​മ​​ന്ത്ര​​ങ്ങ​​ളാ​​ക്കി ദൈ​​വ​​ത്തി​​നു സ​​മ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ​ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മ​​ധ്യ​​സ്ഥ​​ത​​യാ​​ൽ അ​​നു​​ഗ്ര​​ഹ​​ങ്ങ​​ൾ നേ​​ടി​​യ​​വ​​രും സ​​ഹാ​​യം യാ​​ചി​​ക്കു​​ന്ന​​വ​​രു​​മാ​​യി അ​​ണ​​മു​​റ​​ിയാ​​ത്ത ജ​​ന​​പ്ര​​വാ​​ഹ​​മാ​​ണ് ഇ​​ന്നു ഭ​​ര​​ണ​​ങ്ങാ​​ന​​ത്തേ​​ക്ക്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പു​​ണ്യ​​സു​​കൃ​​ത​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ച ക്ലാ​​ര​​മ​​ഠ​​വും വ്ര​​ത​​വാ​​ഗ്ദാ​​നം ന​​ട​​ത്തി​​യ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യും ഭൗ​​തി​​ക​​ശ​​രീരം അ​​ട​​ക്കം​​ചെ​​യ്ത ചാ​​പ്പ​​ലും അ​​വി​​ടേ​​ക്കു​​ള്ള വ​​ഴി​​ക​​ളും വി​​ശ്വാ​​സി​​ക​​ളാ​​ൽ നി​​റ​​യും.


വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഇ​​ന്നു പു​​ല​​ർ​​ച്ചെ മു​​ത​​ൽ രാ​​ത്രി വൈ​​കും വ​​രെ ഭ​​ര​​ണ​​ങ്ങാ​​നം പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും ന​​ന്ദി​​പ്ര​​കാ​​ശ​​ന​​ത്തി​​ന്‍റെ​​യും പു​​ണ്യ ഇ​​ട​​മാ​​യി മാ​​റും. അ​​ൽ​​ഫോ​​ൻ​​സാ ചാ​​പ്പ​​ലി​​ലും സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും ഇ​​ന്നു തി​​രു​ക്കർ​​മ​​ങ്ങ​​ളും നൊ​​വേ​​ന​​യു​​മു​​ണ്ടാ​​യി​​രി​​ക്കും. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12നു ​​വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​രൂ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം ജ​​ന​​നി​​ബി​​ഡ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.