ജ​യി​ലി​ൽ ദി​ലീ​പിനു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളി​ല്ല: ആ​ർ.​ ശ്രീ​ലേ​ഖ
ജ​യി​ലി​ൽ ദി​ലീ​പിനു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളി​ല്ല: ആ​ർ.​ ശ്രീ​ലേ​ഖ
Thursday, July 27, 2017 1:02 PM IST
കോ​​​ഴി​​​ക്കോ​​​ട്: ആ​​​ലു​​​വ സ​​​ബ്ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡ് പ്ര​​​തി ന​​​ട​​​ൻ ദി​​​ലീ​​​പി​​നു പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ഹാ​​​യി​​​യും ഉ​​​ണ്ടെ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മെ​​​ന്നു ജ​​​യി​​​ൽ എ​​​ഡി​​​ജി​​​പി ആ​​​ർ.​​​ശ്രീ​​​ലേ​​​ഖ. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ അ​​​വ​​​ർ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദി​​​ലീ​​​പി​​​നു ജ​​​യി​​​ലി​​​ൽ പ്ര​​​ത്യേ​​​ക സ​​​ഹാ​​​യി​​​യെ​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന വാ​​​ർ​​​ത്ത ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട ഉ​​​ട​​​ൻ ആ​​​ലു​​​വ സ​​​ബ്ജ​​​യി​​​ലി​​​ലെ സൂ​​​പ്ര​​​ണ്ടി​​​നോ​​​ടു ഫോ​​​ണി​​​ൽ അ​​​ന്വേ​​​ഷി​​​ച്ചു. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ൾ ക​​​ള​​​വാ​​​ണെ​​​ന്നും ദി​​​ലീ​​​പി​​​നു യാ​​​തൊ​​​രു പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​വും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണു സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ച​​​ത്- ശ്രീ​​​ലേ​​​ഖ പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, ദി​​​ലീ​​​പി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ മോ​​​ഷ​​​ണ​​​ക്കേ​​​സ് പ്ര​​​തി​​​യെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പ്ര​​ത്യേ​​ക ഭ​​ക്ഷ​​ണം വ​​രു​​ത്തി ക​​ഴി​​ക്കു​​ന്നു​​വെ​​ന്നു​​മാ​​യി​​രു​​ന്നു പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.