വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു പോ​​സ്റ്റി​​ൽ​​നി​​ന്നു വീ​​ണ് ക​​രാ​​ർ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു
വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു പോ​​സ്റ്റി​​ൽ​​നി​​ന്നു വീ​​ണ് ക​​രാ​​ർ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു
Thursday, July 27, 2017 12:40 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​റ്റു പോ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്നു വീ​​​​ണ് കെ​​എ​​​​സ്ടി​​​​പി ക​​​​രാ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി മ​​​​രി​​​​ച്ചു. കൈ​​​​ന​​​​ടി ചെ​​​​റു​​​​ക​​​​ര കോ​​​​വി​​​​ല​​​​കം വീ​​​​ട്ടി​​​​ൽ ശി​​​​വ​​​​ദാ​​​​സ്(59) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.15ന് ​​​​എം​​​​സി റോ​​​​ഡി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വൈ​​​​ദ്യു​​​​തി സെ​​​​ക്ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​ണ് അ​​​​പ​​​​ക​​​​ടം. പോ​​​​സ്റ്റി​​​​ൽ​​നി​​​​ന്നു റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു​​​​വീ​​​​ണു ത​​​​ല​​​​യ്ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ശി​​​​വ​​​​ദാ​​​​സ​​​​നെ സ​​​​മീ​​​​പ​​​​ത്തെ വ്യാ​​​​പാ​​​​രി​​​​ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും ചേ​​​​ർ​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​ സ്വീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

സം​​​​സ്കാ​​​​രം ഇ​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ. ഭാ​​​​ര്യ ഓ​​​​മ​​​​ന ചെ​​​​റു​​​​ക​​​​ര ചി​​​​റ​​​​യി​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ൾ: അ​​​​രു​​​​ണ്‍, അ​​​​ഖി​​​​ൽ. മ​​​​രു​​​​മ​​​​ക​​​​ൾ: സു​​​​ചി​​​​ത്ര. കെ​​എ​​​​സ്ടി​​​​പി ന​​​​ട​​​​ത്തു​​​​ന്ന എം​​​​സി റോ​​​​ഡ് വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​നി​​​​സി​​​​പ്പ​​​​ൽ ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​നി​​​​ലെ വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റു​​​​ക​​​​ൾ മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ന്ന ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു തൊ​​​​ഴി​​​​ലാ​​​​ളി ഷോ​​​​ക്കേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത്.


വൈ​​​​ദ്യു​​​​തി ബ​​​​ന്ധം വിഛേ​​​​ദി​​​​ച്ച പോ​​​​സ്റ്റി​​​​ന​​​​ടു​​​​ത്തു​​​​ള്ള മ​​​​റ്റൊ​​​​രു പോ​​​​സ്റ്റി​​​​ൽ മാ​​​​റി ക​​​​യ​​​​റി എ​​​​ർ​​​​ത്തിം​​​​ഗി​​​​നാ​​​​യി ചെ​​​​യി​​​​ൻ ലൈ​​​​നി​​​​ലേ​​​​ക്ക് എ​​​​റി​​​​യു​​ന്പോ​​​​ൾ വൈ​​​​ദ്യു​​​​തി പ്ര​​​​വ​​​​ഹി​​​​ച്ചാ​​​​ണു ശി​​​​വ​​​​ദാ​​​​സ​​​​ൻ തെ​​​​റി​​​​ച്ചു​​​​വീ​​​​ണ​​​​തെ​​ന്നു വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​പ​​​​ക​​​​ട​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​ലെ ജോ​​​​ലി​​​​ക​​​​ൾ മു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നാ​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വൈ​​​​ദ്യു​​​​തി ബ​​​​ന്ധം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി.

തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ അ​​​​പ​​​​ക​​​​ട മ​​​​ര​​​​ണ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​രാ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി എ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.