സി​പി​ഐ പാ​ർ​ട്ടി​ കോ​ണ്‍​ഗ്ര​സ് കൊ​ല്ല​ത്തും സം​സ്ഥാ​ന സ​മ്മേ​ള​നം മ​ല​പ്പു​റ​ത്തും
Thursday, July 27, 2017 12:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ പാ​​​ർ​​​ട്ടി​​​കോ​​​ണ്‍​ഗ്ര​​​സ് കൊ​​​ല്ല​​​ത്തും സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മ​​​ല​​​പ്പു​​​റ​​​ത്തും ന​​​ട​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. പാ​​​ർ​​​ട്ടി​​​കോ​​​ണ്‍​ഗ്ര​​​സ് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, മേ​​​യി​​​ലേ​​​ക്കു​ മാ​​​റാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്ത് ന​​​ട​​​ക്കും. പാ​​​ർ​​​ട്ടി ബ്രാ​​​ഞ്ച് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സെ​​​പ്റ്റം​​​ബ​​​ർ​ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ കൂ​​​ടി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ടു​​​ത്ത എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. പാ​​​ർ​​​ട്ടി​​​കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ​​​യും കൃ​​​ത്യ​​​മാ​​​യ തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കു​​​ക.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തു.ര​​​ണ്ടു മ​​​ന്ത്രി​​മാ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.