ജോ​ണ്‍​സ​ണ്‍ സ്മൃ​തി: ആ​ലാ​പ​ന മ​ത്സ​രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
Thursday, July 27, 2017 12:13 PM IST
തൃ​​​​ശൂ​​​​ർ: ജോ​​​​ണ്‍​സ​​​​ണ്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ജോ​​​​ണ്‍​സ​​​​ണ്‍ മാ​​​​സ്റ്റ​​​​റു​​​​ടെ ച​​​​ല​​​​ച്ചി​​​​ത്ര ഗാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ഖി​​​​ല കേ​​​​ര​​​​ള ആ​​​​ലാ​​​​പ​​​​ന മ​​​​ത്സ​​​​രം ന​​​​ട​​​​ത്തും. സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ തൃ​​​​ശൂ​​​​ർ സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി ഹാ​​​​ളി​​​​ലാ​​​​ണു മ​​​​ത്സ​​​​രം. 15 വ​​​​യ​​​​സി​​​​നും 50 വ​​​​യ​​​​സി​​​​നു​​​​മി​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള ഗാ​​​​യ​​​​ക​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം.

വി​​​​ജ​​​​യി​​​​ക​​​​ളാ​​​​കു​​​​ന്ന ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കു യ​​​​ഥാ​​​​ക്ര​​​​മം 10,000 രൂ​​​​പ, 7,500 രൂ​​​​പ, 5,000 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ കാ​​​​ഷ് പ്രൈ​​​​സും മെ​​​​മ​​​​ന്‍റോ​​​​യും ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ സം​​​​ഗീ​​​​ത നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ജോ​​​​ണ്‍​സ​​​​ണ്‍ സ്മൃ​​​​തി സം​​​​ഗീ​​​​ത നി​​​​ശ​​​​യി​​​​ൽ ന​​​​ൽ​​​​കും. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ അ​​​​പേ​​​​ക്ഷ, സ്വ​​​​ന്തം മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി അ​​​​ഞ്ചു രൂ​​​​പ സ്റ്റാ​​​​ന്പൊ​​​​ട്ടി​​​​ച്ച ക​​​​വ​​​​ർ സ​​​​ഹി​​​​തം ഓ​​​​ഗ​​​​സ്റ്റ് 25നു​​​​ള്ളി​​​​ൽ ഒൗ​​​​സേ​​​​പ്പ​​​​ച്ച​​​​ൻ, മ്യൂ​​​​സി​​​​ക് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ജോ​​​​ണ്‍​സ​​​​ണ്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ, തോ​​​​ട്ടാ​​​​ൻ​​​​പേ​​​​ട്ട, കി​​​​ഴ​​​​ക്കേ​​​​കോ​​​​ട്ട, തൃ​​​​ശൂ​​​​ർ - 685005 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഇ ​​​മെ​​​​യി​​​​ൽ​​​​വി​​​​ലാ​​​​സം: johnsonfoundationthrissur@ gmail.com. പ്ര​​​​വേ​​​​ശ​​​​ന ഫീ​​​​സി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.