ഐ​സി​എ​ഐ വി​ന്നേ​ഴ്സ് ഡേ ​ ആ​ഘോ​ഷി​ച്ചു
ഐ​സി​എ​ഐ വി​ന്നേ​ഴ്സ് ഡേ ​ ആ​ഘോ​ഷി​ച്ചു
Thursday, July 27, 2017 12:03 PM IST
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ജ​​​യി​​​ക​​​ളു​​​ടെ ദി​​​വ​​​സം- 2017 (വി​​​ന്നേ​​​ഴ്സ് ഡേ- 2017) ​​​റോ​​​ജി എം. ​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മേ​​​യ് മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ന്ന സി​​​എ ഫൈ​​​ന​​​ൽ, ജൂ​​​ണി​​​ൽ ന​​​ട​​​ന്ന സി​​​പി​​​റ്റി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യി​​​ൽ പ​​​ഠി​​​ച്ചു പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​രി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ച​​​വ​​​രെ ആ​​​ദ​​​രി​​​ക്കു​​​ക​​​യും പ്ര​​​ഥ​​​മ​​​സ്ഥാ​​​നീ​​​യ​​​ർ​​​ക്ക് ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു. 200ൽ 180 ​​​മാ​​​ർ​​​ക്കോ​​​ടെ പ്ര​​​തീ​​​ക് ആ​​​ർ. പൈ ​​​ഒ​​​ന്നാ​​​മ​​​തും 165 മാ​​​ർ​​​ക്കോ​​​ടെ കെ. ​​​അ​​​ഫ്ന ര​​​ണ്ടാ​​​മ​​​തു​​​മെ​​​ത്തി. ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​ങ്കി​​​ത് കു​​​മാ​​​ർ മോ​​​മ​​​യും കെ. ​​​ഗോ​​​വി​​​ന്ദ​​​രാ​​​ജും മു​​​ൻ​​​പ​​​ന്തി​​​യി​​​ലെ​​​ത്തി.പ​​​രി​​​പാ​​​ടി​​​യി​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ അം​​​ഗം ജോ​​​മോ​​​ൻ കെ. ​​​ജോ​​​ർ​​​ജ്, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ഫ​​​യേ​​​ഴ്സ് കോ​-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ റോ​​​ഡ് വ​​​ർ​​​ഗീ​​​സ്, ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ ലൂ​​​ക്കോ​​​സ് ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് കോ​​​വൂ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.