കെ​സി​എ​സ്പി​എ സം​സ്ഥാ​ന സ​മ്മേ​ള​നം
Thursday, July 27, 2017 11:54 AM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ളാ കോ-​​ഓ​​പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഓ​​ഗ​​സ്റ്റ് നാ​​ലു​​മു​​ത​​ൽ ആ​​റു​​വ​​രെ കൊ​​ല്ലം സോ​​പാ​​നം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. മ​​ന്ത്രി ക​​ട​​കം​​പി​​ള്ളി സു​​രേ​​ന്ദ്ര​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്യും. സു​​ഹൃ​​ദ്സ​​മ്മേ​​ള​​നം മ​​ന്ത്രി ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ​​യും സെ​​മി​​നാ​​ർ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ മ​​ന്ത്രി കെ. ​​രാ​​ജു​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എ​​ൻ.​​കെ പ്രേ​​മ​​ച​​ന്ദ്ര​​ൻ എം.​​പി, എം​​എ​​ൽ​​എ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ബി.​​പി പി​​ള്ള ച​​ർ​​ച്ചാ ക്ലാ​​സ് ന​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.