പ്ല​സ് വ​ണ്ണി​നു പ​ത്തു ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ച്ചു
Thursday, July 27, 2017 11:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സീ​​റ്റു​​ക​​ളേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​പേ​​ക്ഷ​​ക​​രു​​ണ്ടെ​​ന്നു ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ൻ​​പ​​തു ജി​​ല്ല​​ക​​ളി​​ൽ പ​​ത്തു ശ​​ത​​മാ​​നം പ്ല​​സ് വ​​ണ്‍ സീ​​റ്റ് കൂ​​ടി അ​​നു​​വ​​ദി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​േ ഗാ​​ഡ് ജി​​ല്ല​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ- എ​​യ്ഡ​​ഡ് മേ​​ഖ​​ല​​ക​​ളി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മു​​ള​​ള ഹ​​യ​​ർ സെ​​ക്ക​​ൻഡറി സ്കൂ​​ളു​​ക​​ളി​​ൽ 10 ശ​​ത​​മാ​​നം സീ​​റ്റു വ​​ർ​​ധ​​ന അ​​നു​​വ​​ദി​​ച്ച​​ത്.

ക​​ണ്ണൂ​​ർ ധ​​ർ​​മ്മ​​ട​​ത്തു പു​​തി​​യ സ​​ർ​​ക്കാ​​ർ ഐ​​ടി​​ഐ ആ​​രം​​ഭി​​ക്കും. ഇ​​വി​​ടെ മൂ​​ന്ന് ട്രേ​​ഡു​​ക​​ൾ ഉ​​ണ്ടാ​​വും. ഇ​​തി​​നാ​​യി പ​​ത്തു ത​​സ്തി​​ക​​ക​​ൾ സൃ​​ഷ്ടി​​ച്ചു. പാ​​ല​​ക്കാ​​ട് പെ​​രു​​മാ​​ട്ടി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വാ​​മ​​ന​​പു​​ര​​ത്തും ര​​ണ്ട് ട്രേ​​ഡു​​ക​​ൾ വീ​​ത​​മു​​ള്ള ഐ​​ടി​​ഐ​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.


വ്യ​​വ​​സാ​​യ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള​​ള സ്റ്റീ​​ൽ ആ​​ൻ​​ഡ് ഇൻ ഡസ്ട്രീ​​യ​​ൽ ഫോ​​ർ​​ജിം​​ഗ്സ് ലി​​മി​​റ്റ​​ഡ് ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​ന്പ​​ളം പ​​രി​​ഷ്ക​​രി​​ച്ച​​തി​​ലു​​ള​​ള അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കും. 2012 മു​​ത​​ൽ മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ ശ​​ന്പ​​ള​​വും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​ത് മൂ​​ല​​മു​​ള​​ള അ​​ധി​​ക ബാ​​ധ്യ​​ത ക​​ന്പ​​നി വ​​ഹി​​ക്ക​​ണം.

സെ​​ന്‍റ​​ർ ഫോ​​ർ െ ഡ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡി​​സി​​ലെ നോ​​ണ്‍ അ​​ക്കാ​​ദ​​മി​​ക് ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ളം പ​​രി​​ഷ്ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി- വ​​ർ​​ഗ വി​​ക​​സ​​ന വ​​കു​​പ്പി​​ന്‍റെ ശി​​പാ​​ർ​​ശ പ്ര​​കാ​​രം കു​​ഴ​​ൽ​​മ​​ന്ദം, കു​​ള​​ത്തൂ​​പ്പു​​ഴ മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ളു​​ക​​ളി​​ൽ ഈ ​​വ​​ർ​​ഷം ഹ​​യ​​ർ സെ​​ക്ക​​ൻഡ റി കോ​​ഴ്സു​​ക​​ൾ ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.