പ​നി മരണം: സ​ഹാ​യം ന​ൽ​ക​ണമെന്നു സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി
Wednesday, July 26, 2017 1:15 PM IST
കൊ​​​ച്ചി: പ​​​നി ബാ​​ധി​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​വ​​​ന്ന ഗ്രാന്‍റ് വെ​​​ട്ടി​​​ക്കു​​റ​​​ച്ച​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ഇ​​​വ പു​​​നഃ​​സ്ഥാ​​​പി​​​ക്ക​​​ണം. ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലെ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ​ഡോ. ​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഗ്ലാ​​​ഡി​​​സ്, ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ, ജി​​​ജി ജേ​​​ക്ക​​​ബ്, സി​​​സി​​​ലി ബേ​​​ബി, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഷൈ​​​നി സ​​​ജി, റാ​​​ണി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.