വാ​ണി​ജ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു ക​ർ​ഷ​ക​ദ്രോ​ഹം: ഇ​ൻ​ഫാം
വാ​ണി​ജ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു ക​ർ​ഷ​ക​ദ്രോ​ഹം: ഇ​ൻ​ഫാം
Monday, July 24, 2017 11:55 AM IST
കോ​​ട്ട​​യം: റ​​ബ​​റി​​ന്‍റെ വി​​ല​​ത്ത​​ക​​ർ​​ച്ച നേ​​രി​​ടാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ കൈ​​യി​​ൽ മാ​​ർ​ഗ​ങ്ങ​​ളൊ​​ന്നു​​മി​​ല്ലെ​​ന്നു​​ള്ള കേ​​ന്ദ്ര വാ​​ണി​​ജ്യ​മ​​ന്ത്രി​​യു​​ടെ പാ​​ർ​​ല​​മെ​​ന്‍റി​​ലെ പ്ര​​ഖ്യാ​​പ​​നം ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​വും ഒ​​ളി​​ച്ചോ​​ട്ട​​വു​​മാ​​ണെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ.​വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ. റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന യ​​ഥാ​​ർ​​ഥ പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​ഠ​​നം ന​​ട​​ത്തി​​യി​​ട്ടു​​ണ്ടോ​​യെ​​ന്ന എം​​പി​​മാ​​രുടെ ചോ​​ദ്യ​​ത്തി​​ന് ഇ​​ല്ലാ​​യെ​​ന്നാ​ണ് മ​​റു​​പ​​ടി. റ​​ബ​​ർ ബോ​​ർ​​ഡ് പ​​രാ​​ജ​​യ​മാ​ണെ​ന്ന് ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു.- ഇ​ൻ​ഫാം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.