അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച യു​വാ​വ് മ​രി​ച്ചു
അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച യു​വാ​വ് മ​രി​ച്ചു
Monday, July 24, 2017 11:48 AM IST
അ​​മ്പ​​ല​​പ്പു​​ഴ: അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ച യു​​വാ​​വ് ര​​ക്തം വാ​​ര്‍ന്നു മ​​രി​​ച്ചു.​​അ​​മ്പ​​ല​​പ്പു​​ഴ വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് നീ​​ര്‍ക്കു​​ന്നം എ​​സ്എ​​ന്‍ ക​​വ​​ല​​യ്ക്ക് കി​​ഴ​​ക്ക് മാ​​മൂ​​ട് ജം​​ഗ്ഷ​​നു സ​​മീ​​പം പ​​തി​​മൂ​​ന്നി​​ല്‍ചി​​റ വീ​​ട്ടി​​ല്‍ പു​​രു​​ഷ​​ന്‍റെ മ​​ക​​ന്‍ ഉ​​മേ​​ഷാ​ണ് (31) മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ രാ​​ത്രി 10 മ​​ണി​​യോ​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്തെ ക​​ഞ്ഞി​​പ്പാ​​ടം റോ​​ഡ​​രി​​കി​​ല്‍ ത​​ല​​യ്ക്കു പി​​ന്നി​​ല്‍ ക്ഷ​​ത​​മേ​​റ്റ് മ​​രി​​ച്ച നി​​ല​​യി​​ല്‍ ഉ​​മേ​​ഷി​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന ഉ​​മേ​​ഷ് ത​​ല​​വേ​​ദ​​ന​​യെ തു​​ട​​ര്‍ന്ന് നാ​​ലു മാ​​സം മു​​മ്പാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. മൃ​ത​ദേ​ഹം​ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ര്‍ച്ച​​റി​​യി​​ല്‍ പോ​​സ്റ്റു​​മോ​​ര്‍ട്ടം ന​​ട​​ത്തി. അ​​മ്മ: പ​​രേ​​ത​​യാ​​യ രേ​​ണു​​ക. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: ര​​മ, ര​​ശ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.