വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​ വീ​ണു മ​രി​ച്ചു
വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​ വീ​ണു മ​രി​ച്ചു
Monday, July 24, 2017 11:48 AM IST
ചി​​റ്റാ​​ർ: വി​​ദ്യാ​​ർ​​ഥി സ്കൂ​​ളി​ൽ ​കു​​ഴ​​ഞ്ഞു വീ​​ണു മ​​രി​​ച്ചു. സീ​​ത​​ത്തോ​​ടു കൊ​​ച്ചു കോ​​യി​​ക്ക​​ൽ എ​​സ്എ​​ൻ​​യു​​പി സ്കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി സ​​ന്ദീ​​പ് സാ​​ബു (13) വാ​​ണ് മ​​രി​​ച്ച​​ത്.

അ​​ളി​​യ​​ൻ മു​​ക്കി​​നു സ​​മീപം അ​​മ്പ​​ഴ​​ത്തി​​നാ​​ൽ​​കു​​ന്നേ​​ൽ വീ​​ട്ടി​​ൽ സാ​​ബു - സ​​ന്ധ്യ ദ​​മ്പ​​തി​​ക​​ളു​​ടെ ഇ​​ള​​യ മ​​ക​​നാ​​ണ് മ​​രി​​ച്ച സ​​ന്ദീ​​പ്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.20ന് ​​സ്കൂ​​ളി​​ലെ​​ത്തി​​യ കു​​ട്ടി അ​​വ​​ശ​​നാ​​യി കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ചി​​റ്റാ​​റി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും വ​​ഴി​​മ​​ധ്യേ മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​മാ​​യി കാ​​ൻ​​സ​​ർ രോ​​ഗ​​ബാ​​ധി​​ത​​നാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​സി​​സി​​യി​​ലെ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു സ​​ന്ദീ​​പ്. വൃ​​ക്ക​​യി​​ൽ കാ​​ൻ​​സ​​ർ രോ​​ഗം ബാ​​ധി​​ച്ച​​തി​​നേ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ട് ത​​വ​​ണ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി ഒ​​രു വൃ​​ക്ക നീ​​ക്കം ചെ​​യ്ത​​താ​​ണ്. സം​​സ്കാ​​രം ഇ​​ന്നു 11നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സാ​​ന്ദ്ര മോ​​ൾ സാ​​ബു, സ്വാ​​തി​​മോ​​ൾ സാ​​ബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.