ക​ണ്ഠ​ര് രാ​ജീ​വ​ര് 30നു ​പ​ടി​യി​റ​ങ്ങും, ഇ​നി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്
Sunday, July 23, 2017 12:39 PM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലെ ഒ​​രു​​വ​​ര്‍​ഷ​​ത്തെ താ​​ന്ത്രി​​ക ക​​ർ​​മ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച് ക​​ണ്ഠ​​ര് രാ​​ജീ​​വ​​ര് 30നു ​മ​​ല​​യി​​റ​​ങ്ങും. താ​​ഴ​​മ​​ണ്‍ മ​​ഠ​​ത്തി​​ലെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ള്ള ധാ​​ര​​ണ​​യ​​നു​​സ​​രി​​ച്ച് അ​​ടു​​ത്ത ചി​​ങ്ങം ഒന്നു മു​​ത​​ല്‍ ഒ​​രു വ​​ര്‍​ഷ​​ത്തെ താ​​ന്ത്രി​​ക അ​​വ​​കാ​​ശം ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​ര്‍​ക്കാ​​ണ്. ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ത​​ന്ത്രി​​യാ​​ണ് ക​​ണ്ഠ​​ര് മ​​ഹേ​​ഷ്. 2015-16 കാ​​ല​​യ​​ള​​വി​​ലാ​​ണ് മ​​ഹേ​​ഷ് മോ​​ഹ​​ന​​ര് ആ​​ദ്യ​​മാ​​യി താ​​ന്ത്രി​​ക ക​​ര്‍​മ​​ങ്ങ​​ള്‍ നി​​ര്‍​വ​​ഹി​​ച്ച​​ത്.


ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലെ പു​​തി​​യ കൊ​​ടി​​മ​​ര​​ത്തി​​ന്‍റെ പ്ര​​തി​​ഷ്ഠ​​യ്ക്കും അ​​ഷ്ട​​ബ​​ന്ധ​​ക​​ല​​ശ​​ത്തി​​നും മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​തി​​ലു​​ള​​ള ചാ​​രി​​താ​​ർ​​ഥ്യ​​ത്തോ​​ടെ​​യാ​ണു മ​​ല​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്നു ക​​ണ്ഠ​​ര് രാ​​ജീ​​വ​​ര് പ​​റ​​ഞ്ഞു.

നി​​റ​​പു​​ത്ത​​രി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കാ​​യി 29നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക്ഷേ​​ത്ര ന​​ട തു​​റ​​ക്കും. 30 ന് ​​പു​​ല​​ര്‍​ച്ചെ 5.40 നും 6.10 ​​നും മ​​ധ്യേ​​യാ​​ണു നി​​റ​​പു​​ത്ത​​രി ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.