പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് നാളെ
Sunday, July 23, 2017 12:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് നാ​​​ളെ ന​​​ട​​​ക്കും. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​നോ ഇ​​​ഷ്ട​​​പ്പെ​​​ട്ട മ​​​റ്റ് ഓ​​​പ്ഷ​​​നു​​​ക​​​ളോ ല​​​ഭ്യ​​​മാ​​​യാ​​​ല്‍ അ​​​വ​​​രു​​​ടെ ടി.​​​സി, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ്ലി​​​പ്പ്, മു​​​ഴു​​​വ​​​ന്‍ ഫീ​​​സ് (പി.​​​ടി.​​​എ, ഡെവലപ്‌​​​മെ​​​ന്‍റ് ഫ​​​ണ്ട് ഉ​​​ള്‍​പ്പെ​​​ടെ) ന​​​ല്‍​കി പ്ര​​​വേ​​​ശ​​​നം നേ​​​ടാം. അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യാ​​​ല്‍ ബ്രാ​​​ഞ്ച്, സ്ഥാ​​​പ​​​നം എ​​​ന്നി​​​വ പി​​​ന്നീ​​​ട് മാ​​​റാ​​​നാ​​​വി​​​ല്ല.

പു​​​തി​​​യ​​​താ​​​യി ഒ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​നോ ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നോ ല​​​ഭ്യ​​​മാ​​​യ​​​വ​​​ര്‍​ക്ക് കി​​​ട്ടി​​​യ ബ്രാ​​​ഞ്ചി​​​ല്‍/ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ മു​​​ഴു​​​വ​​​ന്‍ ഫീ​​​സും അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാം. സെ​​​ല്‍​ഫ് ഫി​​​നാ​​​ന്‍​സ് കോ​​​ള​​​ജി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ച ഫീ​​​സ് ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച ബ്രാ​​​ഞ്ച് വേ​​​ണ്ടെ​​​ങ്കി​​​ല്‍, ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​ന്‍ മാ​​​ത്രം മ​​​തി​​​യെ​​​ങ്കി​​​ല്‍ അ​​​ത് അ​​​പേ​​​ക്ഷ​​​യി​​​ല്‍ ന​​​ല്‍​കി​​​യ ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​യോ മാ​​​റ്റം വ​​​രു​​​ത്തി​​​യോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

കി​​​ട്ടി​​​യ ഓ​​​പ്ഷ​​​ന്‍ നി​​​ല​​​നി​​​ര്‍​ത്തി​​​ക്കൊ​​​ണ്ട് ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍​ക്ക് ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ (അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ന​​​ല്‍​കി​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ഒ​​​റി​​​ജി​​​ന​​​ലു​​​ക​​​ള്‍) സ​​​മ​​​ര്‍​പ്പി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. നേ​​​ര​​​ത്തേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍​ക്ക് ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും നി​​​ല​​​നി​​​ല്‍​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.polyadmissio n. org ല്‍ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.