ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച് ഷം​സീ​ർ എം​എ​ൽഎ
ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച് ഷം​സീ​ർ എം​എ​ൽഎ
Saturday, July 22, 2017 12:47 PM IST
മ​​​ല​​​പ്പു​​​റം: കൊ​​​ച്ചി​​​യി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച് എ.​​​എ​​​ൻ.​ ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ. മ​​​ല​​​പ്പു​​​റ​​​ത്ത് ഡി​​​വൈ​​​എ​​​ഫ്ഐ ജി​​​ല്ലാ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​വേ​​​യാ​​​ണ് എം​​​എ​​​ൽ​​​എ മൂ​​​ന്നു​​​ത​​​വ​​​ണ ന​​​ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്.

ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ങ്കി​​​ൽ ന​​​ടി​​​യെ​​​യും ദി​​​ലീ​​​പി​​​നെ​​​യും വി​​​ളി​​​ച്ച് കോ​​​ടി​​​ക​​​ൾ വാ​​​ങ്ങി കു​​​റ​​​ച്ചു തു​​​ക ന​​​ടി​​​ക്ക് കൊ​​​ടു​​​ത്തു കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​പ​​​റ​​​യു​​​മ്പോ​​​ഴാ​​​ണ് ഷം​​​സീ​​​ർ ന​​​ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്. ഇ​​​ര​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന നി​​​യ​​​മം നി​​​ല​​​നി​​​ൽ​​​ക്കു​​മ്പോ​​​ഴാ​​​ണ് എം​​​എ​​​ൽ​​​എ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.