നികുതി വെട്ടിച്ചെങ്കിൽ പിഴ അടയ്ക്കും: ഇന്നസെന്‍റ്
നികുതി വെട്ടിച്ചെങ്കിൽ പിഴ അടയ്ക്കും: ഇന്നസെന്‍റ്
Saturday, July 22, 2017 12:35 PM IST
അ​​ങ്ക​​മാ​​ലി: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​കു​​തി വെ​​ട്ടി​​പ്പ് ന​​ട​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ൽ പി​​ഴ അ​​ട​​യ്ക്കു​​മെ​​ന്ന് അ​​മ്മ പ്ര​​സി​​ഡ​​ന്‍റ് ഇ​​ന്ന​​സെ​​ന്‍റ് എം​​പി. അ​​ങ്ക​​മാ​​ലി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ട​​തി​​യി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച് കേ​​സ് ന​​ട​​ക്കു​​ക​​യാ​​ണ്. നി​​കു​​തി വെ​​ട്ടി​​പ്പ് ആ​​രോ​​പ​​ണ​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യി ത​​ന്നെ നേ​​രി​​ടുമെന്നും അദ്ദേഹം പറഞ്ഞു.


ം. ഇ​​ത് ഇ​​ന്നു ന​​ട​​ന്ന സം​​ഭ​​വ​​മ​​ല്ല. ഒ​​രു സം​​ഭ​​വം കി​​ട്ടി​​യ​​പ്പോ​​ൾ അ​​മ്മ​​യെ ക്രൂ​​ശി​​ക്കു​​ക​​യാ​​ണ്. എ​​ല്ലാ​​വ​​രും ഇ​​ല്ല, ഒ​​ന്നു​​ര​​ണ്ടു​​പേ​​ർ മാ​​ത്ര​​മാ​​ണ് ക്രൂ​​ശി​​ക്കു​​ന്ന​​തെ​​ന്നും അ​​ത് ആ​​രൊ​​ക്കെ​​യാ​​ണെ​​ന്നു നി​​ങ്ങ​​ൾ​​ക്ക് അ​​റി​​യാ​​മെ​​ന്നും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യി ഇ​​ന്ന​​സെ​​ന്‍റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.