ക​​​ട കു​​​ത്തി​​​ത്തു​​​റ​​​ന്ന് 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​ണു​​ക​​ൾ ക​​​വ​​​ർ​​​ന്നു
Saturday, July 22, 2017 12:35 PM IST
കൊ​​​ച്ചി: പാ​​ലാ​​രി​​വ​​ട്ട​​ത്ത് മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഷോ​​​റൂം കു​​​ത്തി​​​ത്തു​​​റ​​​ന്ന് 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ മോ​​ഷ്ടാ​​ക്ക​​ൾ ക​​​വ​​​ർ​​​ന്നു. ക​​​ട​​​യി​​​ലെ സി​​സി​​ടി​​വി കാ​​​മ​​​റ​​​യു​​​ടെ ഹാ​​​ർ​​​ഡ് ഡി​​സ്കും കാ​​ണാ​​താ​​യി. പാ​​​ലാ​​​രി​​​വ​​​ട്ടം എ​​​സ്എ​​​ൻ ജം​​​ഗ്ഷ​​​നി​​​ലെ ഐ ​​ഹ​​​ബ് മൊ​​​ബൈ​​​ൽ ക​​​ട​​​യി​​​ലാ​​​ണ് ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ഷ​​​ട്ട​​​റി​​​ന്‍റെ പൂ​​​ട്ടു​​​ക​​​ൾ ത​​ക​​ർ​​ത്ത നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഷ​​​ട്ട​​​ർ പൂ​​​ർ​​​ണ​​​മാ​​​യി മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​തെ ഒ​​​രാ​​​ൾ​​​ക്ക് ക​​​ഷ്ടി​​​ച്ച് അ​​​ക​​​ത്ത് നി​​​ര​​​ങ്ങി​​ക്ക​​​യ​​​റാ​​​വു​​​ന്ന രീ​​​തി​​​യി​​​ൽ താ​​​ഴ​​​ത്തെ ഭാ​​​ഗം അ​​​ക​​​ത്തേ​​​ക്കു വ​​​ള​​​ച്ചാ​​​ണ് മോ​​ഷ്ടാ​​വ് അ​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ക​​​ട തു​​​റ​​​ക്കാ​​​ൻ എ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഷ​​​ട്ട​​​ർ തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് ആ​​ദ്യം ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​ലീ​​​സി​​ൽ വി​​വ​​രം അ​​റി​​ച്ചു. പൂ​​​ക്കാ​​​ട്ടു​​​പ​​​ടി സ്വ​​​ദേ​​​ശി സ​​​ഫീ​​​റി​​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് ക​​ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.