പ​നി​ക്കു കു​റ​വി​ല്ല; ഇ​ന്ന​ലെ ഒ​രു മ​ര​ണം
പ​നി​ക്കു കു​റ​വി​ല്ല;  ഇ​ന്ന​ലെ ഒ​രു മ​ര​ണം
Saturday, July 22, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ പ​​​നി ബാ​​​ധി​​​ച്ച് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. മ​​​ല​​​പ്പു​​​റം പു​​​ര​​​ത്തു​​​ർ സ്വ​​​ദേ​​​ശി വി​​​ഷ്ണു (19) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 21667 പേ​​​ർ പ​​​നി പി​​​ടി​​​പെ​​​ട്ടു വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. ഇ​​​തി​​​ൽ 201 പേ​​​ർ​​​ക്കു ഡെ​​​ങ്കി​​​പ്പ​​​നി​​​യു​​​ള്ള​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


75-ഉം ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. 20 പേ​​​ർ​​​ക്കു എ​​​ച്ച് 1 എ​​​ൻ 1-ഉം ​​​ഏ​​​ഴു പേ​​​ർ​​​ക്കു മ​​​ലേ​​​റി​​​യ​​​യും ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.