എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എസ്ഥാ​നം രാ​ജിവ​യ്ക്ക​ണ​മെ​ന്ന് വി.​എ​സ്
എം. ​വി​ൻ​സെ​ന്‍റ്  എം​എ​ൽ​എസ്ഥാ​നം രാ​ജിവ​യ്ക്ക​ണ​മെ​ന്ന്  വി.​എ​സ്
Saturday, July 22, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വ​​​ള​​​ത്ത് വീ​​​ട്ട​​​മ്മ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യി പ്ര​​​തി​​​സ്ഥാ​​​ന​​​ത്ത് നി​​​ൽ​​​ക്കു​​​ന്ന എം. ​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് ക​​​ള​​​ങ്കം വ​​​രാ​​​ത്ത രീ​​​തി​​​യി​​​ൽ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജിവ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ് അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ.


നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെടാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​ത്തെ അ​​​വ​​​സ​​​രം വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​തെ എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ത​​​ന്നെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും വി​​​.എ​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.