തു​​​ക വ​​​ര്‍​ദ്ധി​​​പ്പി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി
Saturday, July 22, 2017 12:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ര്‍​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ര്‍​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ വി​​​വി​​​ധ വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ തു​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വാ​​​യി. നി​​​ല​​​വി​​​ല്‍ ന​​​ല്‍​കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന തു​​​ക​​​ക​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നും അ​​​നു​​​മ​​​തി​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.