കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന്
Saturday, July 22, 2017 11:38 AM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ലെ ഘ​​​ട​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ കേ​​​ര​​​ള ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​ബി​​​ഇ​​​എ), ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​ന്നി​​വ​​യു​​ടെ മൂ​​​ന്നാ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 10ന് ​​​എ​​​ഐ​​​ജി​​​ബി​​​ഒ​​​എ അ​​​ഖി​​​ലേ​​​ന്ത്യ സെ​​​ക്ര​​​ട്ട​​​റി ഡി.​​​എ​​​ൻ. ത്രി​​​വേ​​​ദി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​കെ​​​ബി​​​ഇ​​​എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സി.​​​ഡി. ജോ​​​സ​​​ൺ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.