ഡി​ സി​നി​മാ​സ്: ഇന്നു വിജിലൻസ് കോടതിയിൽ
ഡി​ സി​നി​മാ​സ്: ഇന്നു വിജിലൻസ് കോടതിയിൽ
Thursday, July 20, 2017 2:36 PM IST
തൃ​​​ശൂ​​​ർ: ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ ഭൂ​​​മി കൈ​​​യേ​​​റ്റ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പി.​​​ഡി.​​​ജോ​​​സ​​​ഫാ​​​ണ് ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ചു തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ന​​​ട​​​ൻ ദി​​​ലീ​​​പ്, മു​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എം.​​​എ​​​സ്. ജ​​​യ എ​​​ന്നി​​​വ​​​രെ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് പ​​​രാ​​​തി.


പു​​​റ​​​ന്പോ​​​ക്കു​​​ഭൂ​​​മി കൈ​​​യേ​​​റി​​​യ​​​തും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​ത്താ​​​ശ ചെ​​​യ്തു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന​​​തും ഡി ​​​സി​​​നി​​​മാ​​​സി​​​നു വേ​​​ണ്ടി ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ സ്വ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​തും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.