അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വൈ​ക്കം വി​ശ്വ​ൻ
അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വൈ​ക്കം വി​ശ്വ​ൻ
Thursday, July 20, 2017 2:23 PM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കാ​​മെ​​ന്ന് വാ​​ഗ്ദാ​​നം ന​​ൽ​​കി ബി​​ജെ​​പി നേ​​താ​​ക്ക​​ൾ പ​​ണം വാ​​ങ്ങി​​യ സം​​ഭ​​വം വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ വൈ​​ക്കം വി​​ശ്വ​​ൻ.

കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​ന്നു സ​​ർ​​ക്കാ​​രി​​നോ​​ടു ശിപാ​​ർ​​ശ​ചെ​​യ്യും.
ഇ​​പ്പോ​​ൾ പേ​​രു പു​​റ​​ത്തു​​വ​​ന്ന നേ​​താ​​ക്ക​​ൾ​​ക്കു പു​​റ​​മെ, ബി​​ജെ​​പി​​യു​​ടെ മ​​റ്റു നേ​​താ​​ക്ക​​ൾ​​ക്കും സം​​ഭ​​വ​​ത്തി​​ൽ പ​​ങ്കു​​ണ്ടെ​​ന്നും അദ്ദേഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.