മോട്ടോർ വാഹന ബില്ലിനെതിരേ സംസ്ഥാന മന്ത്രിമാർ
Thursday, July 20, 2017 2:23 PM IST
ആ​ല​പ്പു​ഴ: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന മോ​​ട്ടോ​​ർ വാഹന നി​​യ​​മ​ഭേ​​ദ​​ഗ​​തി ബി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ ഹ​​നി​​ക്കു​മെ​ന്നു സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി​മാ​ർ.
സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ ശേ​​ഷ​​മേ ബി​​ല്ല് പാ​​സാ​​ക്കാ​​വു എ​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടാ​​ൻ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​മാ​​ർ ആ​​ല​​പ്പു​​ഴ​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.