വി​ജി​ല​ൻ‌​സ് അ​ന്വേ​ഷണം വേണമെന്ന് എം.​എം. ഹ​സ​ൻ
വി​ജി​ല​ൻ‌​സ് അ​ന്വേ​ഷണം വേണമെന്ന് എം.​എം. ഹ​സ​ൻ
Thursday, July 20, 2017 2:23 PM IST
ക​​​ണ്ണൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ കോ​​​ഴ വാ​​​ങ്ങി​​​യ​​​താ​​​യി പാ​​​ർ​​​ട്ടി നി​​​യോ​​​ഗി​​​ച്ച അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ത​​​ന്നെ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ.

ക​​​ണ്ണൂ​​​ർ ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ത​​​ന്നെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ വ​​​ൻ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണ് അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. അ​​​തു​​​കൊ​​​ണ്ട് കേ​​​ന്ദ്ര നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.