റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ബാ​യി അ​ന്ത​രി​ച്ചു
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ബാ​യി അ​ന്ത​രി​ച്ചു
Thursday, July 20, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ റീ​​​ജ​​​ന്‍റ് മ​​​ഹാ​​​റാ​​​ണി സേ​​​തു​​​ല​​​ക്ഷ് മി ബായി ത​​​ന്പു​​​രാ​​​ട്ടി​​​യു​​​ടെ മ​​​ക​​​ൾ ഇ​​​ന്ദി​​​രാ​​​ബാ​​​യി ത​​​ന്പു​​​രാ​​​ട്ടി (90) ചെ​​​ന്നൈ തി​​​രു​​​വാ​​​ന്മി​​​യൂ​​​ർ നീ​​​ലാ​​​ങ്ക​​​ര വി​​​നാ​​​യ​​​ക​​​ത്തി​​​ൽ അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ചെ​​​ന്നൈ ബ​​​സ​​​ന്ത് ന​​​ഗ​​​ർ ശ്മ​​​ശാ​​​ന​​​ത്തി​​​ൽ.

കി​​​ളി​​​മാ​​​നൂ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ അ​​​ന്ത​​​രി​​​ച്ച കെ.​​​കെ. വ​​​ർ​​​മ്മ​​​യു​​​ടെ ഭാ​​​ര്യ​​​യാ​​​ണ്.​​​ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​യ സ്ത്രീ​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ ഇം​​​ഗ്ലീ​​​ഷ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് ഇ​​​വ​​​രാ​​​ണ്. കു​​​ടും​​​ബ സ്വ​​​ത്താ​​​യി​​​രു​​​ന്ന മു​​​ട​​​വ​​​ൻ​​​മു​​​ക​​​ൾ പാ​​​ല​​​സ് ശ്രീ ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ന് ഗ​​​വേ​​​ഷ​​​ണാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ വി​​​ട്ടു​​​ന​​​ൽ​​​കി. ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ക്ക​​​ൾ: അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യ ശോ​​​ഭ​​​നാ​​​വ​​​ർ​​​മ്മ, എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യ ശ്രീ​​​കു​​​മാ​​​ർ വ​​​ർ​​​മ്മ. മ​​​രു​​​മ​​​ക്ക​​​ൾ: കെ. ​​​ഗോ​​​ദ​​​വ​​​ർ​​​മ്മ (കി​​​ളി​​​മാ​​​നൂ​​​ർ പാ​​​ല​​​സ്), ഗീ​​​താ വ​​​ർ​​​മ്മ (നി​​​ല​​​ന്പൂ​​​ർ കോ​​​വി​​​ല​​​കം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.