ദി​ലീ​പു​മാ​യി ജോ​ർ​ജി​നു ബ​ന്ധ​മെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് -എം
Thursday, July 20, 2017 1:44 PM IST
കോ​​ട്ട​​യം: ന​​ടി പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ദി​​ലീ​​പി​​നെ ന്യാ​​യീ​​ക​​രി​​ക്കാ​​ൻ പി.​​സി. ജോ​​ർ​​ജ് ക്വ​​ട്ടേ​​ഷ​​ൻ എ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു യൂ​​ത്ത്ഫ്ര​​ണ്ട് എം ​​സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ. പി.​​സി. ജോ​​ർ​​ജും മ​​ക​​ൻ ഷോ​​ണ്‍ ജോ​​ർ​​ജു​​മാ​​യി ദി​​ലീ​​പി​​നു റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബ​​ന്ധ​​മു​​ണ്ടെ​​ന്നും യൂ​​ത്ത് ഫ്ര​​ണ്ട് -എം ​ആ​രോ​പി​ച്ചു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​യ്​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.