മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം മെ​​​ട്രോ​​​യാ​​​ത്ര 29ന്
Thursday, July 20, 2017 1:33 PM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ച് പ്രീ-​​​മെ​​​ട്രി​​​ക് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന 178 അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ 29ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് ഏ​​​ക​​​ദി​​​ന പ​​​ഠ​​​ന​​​യാ​​​ത്ര​​​യും തു​​​ട​​​ർ​​​ന്ന് മെ​​​ട്രോ യാ​​​ത്ര​​​യും ന​​​ട​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 12.03ന് ​​​ആ​​​ലു​​​വ​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മെ​​​ട്രോ യാ​​​ത്ര​​​യി​​​ൽ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​നും ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.