തിരുവനന്തപുരത്തു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓഫീസിലും ആക്രമണം
Wednesday, June 28, 2017 12:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണം. മു​​​പ്പ​​​തി​​​ൽ​​​പ​​​രം കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​രാ​​​റി​​​ലാ​​​യി. സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ ത​​​ക​​​രാ​​​ർ സൈ​​​ബ​​​ർ സെ​​​ല്ലും സൈ​​​ബ​​​ർ ഡോ​​​മും ചേ​​​ർ​​​ന്ന് പ​​​രി​​​ഹ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞാ​​ണ് മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. വാ​​​നാ​​​ക്രൈ അ​​​ല്ലെ​​​ന്ന് സൈ​​​ബ​​​ർ ഡോം ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പെ​​​റ്റീ​​​ഷ​​​ൻ ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ല​​​ഭി​​​ച്ച ഇ-​​​മെ​​​യി​​​ൽ ഓ​​​പ്പ​​​ണ്‍ ചെ​​​യ്ത​​പ്പോ​​​ഴാ​​​ണ് സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കം​​​പ്യൂ​​​ട്ട​​​ർ ഓ​​​ണാ​​​കു​​മ്പോ​​​ൾ എം​​​എ​​​സ്എ​​​സ്ഇ​​​സി​​​എ​​​സ്ബി​​​സി എ​​​ന്നു തെ​​​ളി​​​ഞ്ഞു വ​​​ന്ന​​ശേ​​​ഷം കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ ഓ​​​ഫാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ വി​​​വ​​​രം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി. മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം സൈ​​​ബ​​​ർ ഡോ​​​മി​​​നും സൈ​​​ബ​​​ർ സെ​​​ല്ലി​​​നും ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.