നാ​​​ലു പു​​​തി​​​യ ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ
Wednesday, June 28, 2017 12:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലു പു​​​തി​​​യ ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കൂ​​​ടി സ്ഥാ​​​പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ക​​​രു​​​ങ്കു​​​ളം, ആ​​​ല​​​പ്പു​​​ഴ രാ​​​മ​​​ങ്ക​​​രി, ഇ​​​ടു​​​ക്കി പ​​​ള്ളി​​​വാ​​​സ​​​ൽ, എ​​​റ​​​ണാ​​​കു​​​ളം ജില്ലയിലെ മ​​​ഞ്ഞ​​​ള്ളൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ലാ​​ണു പു​​​തി​​​യ ആ​​​യു​​​ർ​​​വേ​​​ദ ഡി​​​സ്പ​​​ൻ​​​സ​​​റി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 16 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.

ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ-​​​ജ​​​ന​​​റ​​​ൽ-​​​താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 197 സ്റ്റാ​​​ഫ് ന​​​ഴ്സ് (ഗ്രേ​​​ഡ്-​​​ര​​​ണ്ട്), 84 ലാ​​​ബ് ടെ​​​ക്നി​​​ഷൻ ഗ്രേ​​​ഡ്-​​​ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.

സം​​​സ്ഥാ​​​ന സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കും. ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ൽ 25 പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ കം ​​​ഡ്രൈ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി എ​​​സ്റ്റാ​​​ബ്ളി​​​ഷ്മെ​​​ന്‍റി​​​ലേ​​​ക്ക് 33 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.