കേരള കോൺ-എം സെക്രട്ടേറിയറ്റ് ധർണ മാറ്റിവച്ചു
Wednesday, June 28, 2017 12:44 PM IST
കോ​​ട്ട​​യം: കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​ക​​ളു​​ടെ​​യും വ്യാ​​പ​​ക​​മാ​​യി പ​​ട​​ർ​​ന്നു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന പ​​ക​​ർ​​ച്ച​പ്പ​​നി​​യു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കേ​​ണ്ട​​തി​​നാ​​ൽ നാ​​ളെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ​​സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് ധ​​ർ​​ണ മാ​​റ്റി​​വ​​ച്ച​​താ​​യി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം എം​​പി അ​​റി​​യി​​ച്ചു. ധ​​ർ​​ണ​​യു​​ടെ പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.