ഇ​ൻ​ഫോ​പാ​ർ​ക്ക് ക​ന്പ​നി​യു​ടെ വെ​ബ് സൈ​റ്റ് ഹാ​ക്ക് ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
ഇ​ൻ​ഫോ​പാ​ർ​ക്ക് ക​ന്പ​നി​യു​ടെ വെ​ബ് സൈ​റ്റ് ഹാ​ക്ക് ചെ​യ്ത  യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, June 28, 2017 12:11 PM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​യി​​​ൽ നി​​​ർ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ ഹാ​​​ക്ക് ചെ​​​യ്ത് ന​​​ശി​​​പ്പി​​​ച്ചു ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ന​​​ഷ്ടം വ​​​രു​​​ത്തി​​​യ കേ​​​സി​​​ൽ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. ഐ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ആ​​​ലു​​​വ താ​​​യി​​​ക്കാ​​​ട്ടു​​​ക​​​ര എ​​​പി​​​ഡ​​​ബ്ല്യു റോ​​​ഡി​​​ൽ നി​​​ർ​​​മാ​​​ല്യം വീ​​​ട്ടി​​​ൽ നി​​​ർ​​​മ​​​ലി​​​നെ​ (34) ആ​​ണ് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.

യൂ​​​ണി​​​റ്റി ബീ​​​സ് എ​​​ന്ന ക​​​ന്പ​​​നി ര​​​ണ്ടു വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​തി ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് ര​​​ണ്ടി​​​നു ഹാ​​​ക്ക് ചെ​​​യ്ത് ന​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ന്പ​​​നി​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സി​​​റ്റി സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കൊ​​​ര​​​ട്ടി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലു​​​ള്ള കം​​​പ്യൂ​​​ട്ട​​​റി​​​ൽ​​നി​​​ന്നാ​​​ണ് ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വ്യ​​ക്ത​​മാ​​യി. ക​​​ന്പ​​​നി​​​യി​​​ലെ ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന പ്രോ​​​ജ​​​ക്ടി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യി പ്ര​​​വ​​​ർ​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് പ്ര​​​തി.


ഇ​​​യാ​​​ളു​​​ടെ പ്ര​​​ക​​​ട​​​നം മോ​​​ശ​​​മാ​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ന്പ​​​നി വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പ്ര​​​തി ജോ​​​ലി​​​യി​​​ൽ​​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ പി​​​ന്നീ​​​ട് കൊ​​​ര​​​ട്ടി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലു​​​ള്ള ഒ​​​രു ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​വി​​​ടെ പ്ര​​​തി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച കം​​​പ്യൂ​​​ട്ട​​​റി​​​ൽ​​നി​​​ന്നു യൂ​​​ണി​​​റ്റി ബീ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ പ്രോ​​​ജ​​​ക്ടി​​​ന്‍റെ യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ് വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചു സൈ​​​റ്റു​​​ക​​​ൾ ഹാ​​​ക്ക് ചെ​​​യ്ത് ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.