ബാ​​​ർ കോ​​​ഴ​​​: ഹ​ർ​ജി ത​ള്ളി
ബാ​​​ർ കോ​​​ഴ​​​:  ഹ​ർ​ജി ത​ള്ളി
Wednesday, June 28, 2017 12:11 PM IST
കൊ​​​ച്ചി: ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ൽ മു​​​ൻ​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ബി​​​ജെ​​​പി നേ​​​താ​​​വ് നോ​​​ബി​​​ൾ മാ​​​ത്യു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ഉ​​​ട​​​ൻ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.


ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് കീ​​​ഴ്ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും കേ​​​സു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.