നഴ്സിംഗ്: ക​ർ​ണാ​ട​ക മു​ഖ്യ​മന്ത്രി​ക്കു പിണറായി വിജയൻ ക​ത്ത​യ​ച്ചു
നഴ്സിംഗ്: ക​ർ​ണാ​ട​ക മു​ഖ്യ​മന്ത്രി​ക്കു  പിണറായി വിജയൻ ക​ത്ത​യ​ച്ചു
Wednesday, June 28, 2017 11:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ക​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ട പ്ര​​​ശ്നം ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധാ​​​രാ​​​മ​​​യ്യ​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ന് പു​​​റ​​​ത്ത് പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.