പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, June 28, 2017 11:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ക്ലാ​​​സു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഏ​​​ക​​ജാ​​​ല​​​ക​ സം​​​വി​​​ധാ​​​ന​​ത്തി​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 2073 സ്കൂ​​​ളു​​​ക​​​ളി​​​ല​​​യു​​​ള്ള 2,87,598 മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ൽ 2,86,793 സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നു. ബാ​​​ക്കി​​​യു​​​ള്ള 805 സീ​​​റ്റു​​​ക​​​ളി​​​ൽ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി നി​​​ക​​​ത്തും.

4,96,347 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ല​​​ഭി​​​ച്ച​​​ത്. സ​​​പ്ലി​​​മെ​​​ന്‍റ​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് അ​​​പേ​​​ക്ഷ ജൂ​​​ലൈ ആ​​​റി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും ഇ​​​തു​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​ന്‍റ് ഒ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പു​​​തു​​​ക്കി പു​​​തി​​​യ ​ഓ​​​പ്ഷ​​​നു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.


ജൂ​​​ണി​​​ൽ ത​​​ന്നെ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം 180 ദി​​​വ​​​സം​​​പോ​​​ലും അ​​​ധ്യ​​​യ​​​ന ദി​​​വ​​​സം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്നു ത​​​ന്നെ ക്ലാ​​​സു​​​ക​​​ൾ​ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പി.​​​പി. പ്ര​​​കാ​​​ശ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.