കനത്ത മഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ, രണ്ടേക്കർ സ്ഥലം ഒലിച്ചുപോയി
കനത്ത മഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ, രണ്ടേക്കർ സ്ഥലം ഒലിച്ചുപോയി
Tuesday, June 27, 2017 12:37 PM IST
ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യി​ൽ ഇ​ടു​ക്കി അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ കി​ഴക്കേ മാ​ട്ടു​ക്ക​ട്ട വീ​ന​സ്പ​ടി ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി ര​ണ്ടേ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യി. കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട ക​ടു​പ്പി​ൽ മാ​ത്യു ചാ​ക്കോ, മൈ​ല​യ്ക്ക​ൽ ബെ​ന്നി എ​ന്നി​വ​രു​ടെ കൃ​ഷി​ഭൂ​മി​യാ​ണ് ഒ​ലി​ച്ചു​പോ​യ​ത്.​ര​ണ്ടു​തവണ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കാ​പ്പി, വാ​ഴ, കൊ​ടി എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന കൃ​ഷി. ഒ​ന്ന​ര ​ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കു​ളം മ​ണ്ണി​ടി​ഞ്ഞു മൂ​ടി.

2010ൽ ​ഇ​തേ സ്ഥ​ല​ത്ത് ഉ​രു​ൾ​പൊ​ട്ടി ഒ​ന്ന​ര​യേ​ക്ക​ർ കൃ​ഷി​സ്ഥ​ലം ഒ​ലി​ച്ചു​പോ​യി​രു​ന്നു.
ഉ​രു​ൾ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ റോ​യി​യും കു​ടും​ബ​വും മാ​റി​ത്താ​മ​സി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ റോ​യി​യും ഭാ​ര്യ ശോ​ഭ​യും മ​ക​ൻ നി​ജോ​യും അ​യ​ൽ​വാ​സി ബെ​ന്നി​യും​ചേ​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം കു​ടു​ത​ൽ കൃ​ഷി ന​ശി​ക്കാ​തി​രി​ക്കാ​ൻ വ​ക​ഞ്ഞു​മാ​റ്റി വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ ര​ണ്ടാ​മ​തും ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഇ​വ​രു​ടെ സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന മൈ​ല​യ്ക്ക​ൽ ബെ​ന്നി​യു​ടെ പു​ര​യി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ബെ​ന്നി​യും റോ​യി​യും കു​ടും​ബ​വും ശ​ബ്ദം​കേ​ട്ട് ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ വെ​ള്ളം വ​ക​ഞ്ഞു​മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന സ്ഥ​ല​ത്തു​കൂ​ടി​യാ​ണ് മ​ല​വെ​ള്ള​വും ക​ല്ലും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി​യ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ബെ​ന്നി​യു​ടെ ഒ​രേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ കാ​ര്യ​മാ​യി ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​രു​കു​ടു​ബ​ത്തി​നു​മു​ണ്ടാ​യ​ത്.


ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി ക​​​​വി​​​​ഞ്ഞ​​​​തി​​​​നെ​​ത്തു​​ട​​​​ർ​​​​ന്ന് മ​​​​ല​​​​ങ്ക​​​​ര ജ​​​​ലാ​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നാ​​ലു ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ന്നു. നീ​​​​രൊ​​​​ഴു​​​​ക്ക് വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ക​​​​ല്ലാ​​​​ർ​​​​കൂ​​​​ട്ടി ഡാം ​​​​തു​​​​റ​​​​ന്നു​​​​വി​​​​ട്ടു.

ക​​​​ട്ട​​​​പ്പ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ മേ​​​​ട്ടു​​​​ക്കു​​​​ഴി​​​​യി​​​​ൽ വ​​​​ൻ കാ​​​​റ്റാ​​​​ടി​​​​മ​​​​രം ക​​​​ട​​​​പു​​​​ഴ​​​​കി വീ​​​​ടി​​​​നു​​​​മു​​​​ക​​​​ളി​​​​ൽ വീ​​​​ണു. ത​​​​ട്ടേ​​​​ക്ക​​​​ണ്ണി -ഓ​​​​ഡി​​​​റ്റ് വ​​​​ണ്ണി​​​​ൽ മൂ​​​​ന്നു വ​​​​ൻ​​​​മ​​​​ര​​​​ങ്ങ​​​​ൾ റോ​​​​ഡി​​​​ൽ വീ​​​​ണും കൂ​​​​ന്പ​​​​ൻ​​​​പാ​​​​റ എ​​​​ട്ടേ​​​​ക്ക​​​​ർ റോ​​​​ഡി​​​​ൽ പാ​​​​റ​​​​വീ​​​​ണും ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

തൊ​​​​ടു​​​​പു​​​​ഴ -പു​​​​ളി​​​​യ​​​​ൻ മ​​​​ല സം​​​​സ്ഥാ​​​​ന പാ​​​​ത​​​​യി​​​​ൽ കു​​​​ള​​​​മാ​​​​വ് നാ​​​​ടു​​​​കാ​​​​ണി​​​​ക്ക് സ​​​​മീ​​​​പം റോ​​​​ഡി​​​​ലൂ​​​​ടെ പോ​​​​യ ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​രം വീ​​​​ണു മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.