ദീ​പി​ക ജൈ​വ​നന്മ പ​ദ്ധ​തി : സം​സ്ഥാ​ന​ത​ല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നാളെ
Tuesday, June 27, 2017 12:30 PM IST
കോ​ട്ട​യം: ദീ​പി​ക ജൈ​വ​ന‌ന്മ പ​ദ്ധ​തി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും നാ​ളെ രാ​വി​ലെ 11നു ​കോ​ട്ട​യം വ​ട​വാ​തൂ​ർ ഗി​രി​ദീ​പം ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും.

രാ​ഷ്‌ട്ര​ദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ണി പു​തി​യി​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ത്തി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ഷ്കു​റു​പ്പ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ, ഗി​രി​ദീ​പം ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൈ​പ്പ​ന​ടു​ക്ക ഒ​ഐ​സി, ഗി​രി​ദീ​പം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ബി​ജി​ലി ഒ​ഐ​സി, ഓ​യി​ൽ പാം ​ഇ​ന്ത്യ മു​ൻ ചെ​യ​ർ​മാ​ൻ വി.​ബി. ബി​നു രാ​ഷ്‌ട്ര​ദീ​പി​ക ലിമിറ്റഡ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​താ​ർ​സി​സ് ജോ​സ​ഫ്, ഡി​ജി​എം (സ​ർ​ക്കു​ലേ​ഷ​ൻ) ജോ​സ​ഫ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


സ​മ്മേ​ള​ന​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വ് ഡോ. ​ദി​ലീ​ഷ് ശ​ശി​യേ​യും ഗി​രി​ദീ​പം ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​നെ​യും ആ​ദ​രി​ക്കും. രാ​വി​ലെ 10ന് ​ഡോ. ദി​ലീ​ഷ് ശ​ശി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.

കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നു സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി ദീ​പി​ക ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ രാ​വി​ലെ 9.30ന് ​ഗി​രി​ദീ​പം സ്കൂ​ളി​ലെ​ത്ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.