കേരള കോൺഗ്രസ് -എം സെക്രട്ടേറിയറ്റ് ധർണ 30ന്
Tuesday, June 27, 2017 12:23 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി തു​ട​ർ​ന്നും ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ ഉ​ട​ന​ടി വി​ത​ര​ണം ചെ​യ്യു​ക, കാ​രു​ണ്യാ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 30നു ​രാ​വി​ലെ 10.30നു ​തി​രു​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​കൂ​ട്ട​ധ​ർ​ണ ന​ട​ത്തും. പാ​ർ​ട്ടി എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ൾ, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി.​എ​ഫ്. തോ​മ​സ്, ജോ​സ് കെ. ​മാ​ണി, ജോ​യി ഏ​ബ്ര​ഹാം, മോ​ൻ​സ് ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എ​ൻ. ജ​യ​രാ​ജ്, തോ​മ​സ് ജോ​സ​ഫ്, ടി.​യു. കു​രു​വി​ള, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, പി.​ടി. ജോ​സ്, പി.​കെ. സ​ജീ​വ്, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കോ​ഴി​ക്കോ​ട് ചെ​ന്പ​നോ​ട വി​ല്ലേ​ജി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ൻ ജോ​യി തോ​മ​സി​ന്‍റെ മ​ക​ളു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​വ​ഹി​ക്കു​മെ​ന്നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി പ​റ​ഞ്ഞു. ജോ​യി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന് ഒ​രാ​ളി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും കെ.​എം. മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.