മഴ: ജില്ലകളിൽ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്നു
Tuesday, June 27, 2017 12:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​ഷം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ത​​​ല​​​സ്ഥാ​​​ന​​​ത്തും ജി​​​ല്ല​​​ക​​​ളി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്നു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്ന് റ​​​വ​​​ന്യുമ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

സ്റ്റേ​​​റ്റ് ക​​​ണ്‍​ട്രോ​​​ള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815.​​​കാ​​​സ​​​ര്‍​ഗോ​​​ഡ്: 9496419781, 0499 4257700.ക​​​ണ്ണൂ​​​ർ: 9447016601, 0497 2713266. വ​​​യ​​​നാ​​​ട്: 9447525745, 04936 204151. കോ​​​ഴി​​​ക്കോ​​​ട്:8547950763, 0495 2371002. മ​​​ല​​​പ്പു​​​റം: 9605073974, 0483 2736320.പാ​​​ല​​​ക്കാ​​​ട്: 9847864766, 04912505309.തൃ​​​ശൂ​​​ര്‍: 944614165 6, 0487 2362424. എ​​​റ​​​ണാ​​​കു​​​ളം: 9744091291, 0484 2423513. ഇ​​​ടു​​​ക്കി: 9446151657, 04862233111. കോ​​​ട്ട​​​യം: 9446052429, 0481 2562201. ആ​​​ല​​​പ്പു​​​ഴ: 9496548165, 0477 2238630. പ​​​ത്ത​​​നം​​​തി​​​ട്ട: 9946022317, 0468 2322515. കൊ​​​ല്ലം: 9061346417, 0474 2794002. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 9495588736, 0471 2730045. ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്ന് ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റാ​​​യ 1077 ലേ​​​ക്കും വി​​​ളി​​​ക്കാം.


അ​​​ത്യാ​​​ഹി​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന സ​​​ന്ദ​​​ര്‍​ഭ​​​ത്തി​​​ല്‍ ഈ ​​​ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ചോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രാ​​​തി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ റ​​​വ​​​ന്യു മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.