അ​ജു വ​ർ​ഗീ​സ് മാ​പ്പ് പ​റ​ഞ്ഞു
അ​ജു വ​ർ​ഗീ​സ് മാ​പ്പ് പ​റ​ഞ്ഞു
Tuesday, June 27, 2017 12:14 PM IST
കൊ​​​ച്ചി: ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ ന​​​ടി​​​യു​​​ടെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലൂ​​​ടെ വി​​​വാ​​​ദ​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ട യു​​​വ​​ന​​​ട​​​ൻ അ​​​ജു വ​​​ർ​​​ഗീ​​​സ് മാ​​​പ്പ് പ​​​റ​​​ഞ്ഞു. ന​​​ടി​​​യു​​​ടെ പേ​​​ര് പോ​​​സ്റ്റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് തെ​​​റ്റാ​​​ണെ​​​ന്നും തെ​​​റ്റു താ​​​ൻ ത​​​ന്നെ തി​​​രു​​​ത്തു​​​ന്നു​​​വെ​​​ന്നും അ​​​ജു ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു. ന​​​ടി​​​യോ​​​ടും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടും അ​​​തോ​​​ടൊ​​​പ്പം ത​​​ന്നെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടും മാ​​​പ്പു ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ത്ത് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ പി​​​ന്തു​​​ണ​​​ച്ചു ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ന​​​ട​​​ന്‍റെ ഒ​​​ഫീ​​​ഷൽ പേ​​​ജി​​​ൽ വ​​​ന്ന കു​​​റി​​​പ്പി​​​ലാ​​​ണ് ന​​​ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്. കേ​​​സി​​​ൽ പ്ര​​​തി​​​യെ ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക ത​​​ന്നെ വേ​​​ണ​​​മെ​​​ന്നും എ​​​ന്നാ​​​ൽ ദി​​​ലീ​​​പി​​​നെ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ്ര​​​തി​​​യാ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് അ​​​ജു വ​​​ർ​​​ഗീ​​​സ് ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ച​​​ത്. ന​​​ടി​​​യു​​​ടെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് അ​​​ജു​​​വി​​​നെ​​​തി​​​രേ ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗി​​​രീ​​​ഷ് ബാ​​​ബു ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്‍റെ സ​​​ഹ​​​പ്ര​​​വ​​​ത്ത​​​ക​​​യു​​​ടെ പേ​​​ര് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് തെ​​​റ്റാ​​​ണെ​​​ന്നു വൈ​​​കി മ​​​ന​​​സി​​​ലാ​​​ക്കി​​​യ താ​​​ൻ അ​​​തു തി​​​രു​​​ത്തു​​​ന്നു​​​വെ​​​ന്നും ന​​​ടി​​​യോ​​​ട് മാ​​​പ്പ് ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് ഫേ​​​സ് ബു​​​ക്ക് കു​​​റി​​​പ്പ്.


ഇ​​​ര​​​യാ​​​യ ന​​​ടി​​​യെ നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ ന​​​ട​​​ൻ സ​​​ലിം​​​കു​​​മാ​​​റും മാ​​​പ്പ് പ​​​റ​​​ഞ്ഞു രം​​ഗ​​ത്തെ​​ത്തി. ഫേ​​​സ്ബു​​​ക്കി​​​ൽ ഇ​​​ട്ടി​​​രു​​​ന്ന ഒ​​​രു പോ​​​സ്റ്റി​​​ൽ ഇ​​​ര​​​യാ​​​യ ന​​​ടി​​​യെ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള എ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം പി​​​ന്നീ​​​ട് ആ​​​ലോ​​​ചി​​​ച്ച​​​പ്പോ​​​ൾ അ​​​പ​​​രാ​​​ധ​​​വും സ്ത്രീ​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടു ​ന​​​ടി​​​യോ​​​ടും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടും അ​​​തോ​​​ടൊ​​​പ്പം​​ത​​​ന്നെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടും മാ​​​പ്പു ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നു സ​​​ലിം കു​​​മാ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.